Man saves over speeding auto from tripping .video viral <br />അപ്രതീക്ഷിതമായി കണ്‍മുന്നില്‍ നടന്ന അപകടത്തെ മനസാന്നിധ്യം കൊണ്ട് ഒഴിവാക്കിയ ഒരു യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. DoctorAjayita എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് എട്ട് സെക്കന്‍റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ പ്രചരിക്കുന്നത്.
